Invited Application for LL.M Criminal Law Program 2022
SDE - Exam Hall Tickets
Online Applications are invited for Teaching Posts in Kannur University on Regular Basis
എം എ മ്യൂസിക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
COACHING CAMP - SWIMMING
Press Release - Question Bank Reg.
Inclusion of name of Kannur University in the publication of all Research related papers
ഇംഗ്ലീഷ് വിഷയത്തിൽ അസിസ്റ്റന്റ് പ്രൊഫെസ്സരുടെ ഒഴിവ്
Contact class on 30.04.22 & 01.05.22-
Applications are invited for admission to U.G./PG/Professional programmes at the University Departments/Centres for the Academic year 2022-23.
കണ്ണൂർ സർവ്വകലാശാലയുടെ കീഴിലുള്ള വിവിധ പഠനവകുപ്പുകളിലും സെന്ററുകളിലും 2022-23 അദ്ധ്യയന വർഷത്തെ യു.ജി./പി.ജി. പ്രോഗ്രാമുകളിലേക്കുള്ള (എം.എഡ്, ബി.പി.എഡ്, എം.പി.എഡ് എന്നിവ ഒഴികെ) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓണ്ലൈൻ രജിസ്ട്രേഷൻ 25 ഏപ്രിൽ 2022, 5.00 p.m. ന് ആരംഭിക്കുന്നതും മെയ് 15, 5.00 p.m. ന് അവസാനിക്കുന്നതുമാണ്.
Provisional list of candidates admitted for Ph.D. Programme 2021-22
അവസാന തീയ്യതിക്കു ശേഷം ലഭിക്കുന്ന അസൈൻമെന്റ് സ്വീകരിക്കുന്നതല്ല.
കേരള പുരസ്കാരങ്ങൾ
പ്രൊഫഷണൽ അസിസ്റ്റന്റ് ഗ്രേഡ് II - താത്കാലിക ഒഴിവ്
Seven Day Onsite Research Methodology Course for Ph.D. students in Social Sciences in collaboration with the Indian Council of Social Science Research (ICSSR), Southern Regional Centre, Hyderabad
മാങ്ങാട്ടുപറമ്പ ക്യാമ്പസ് -ഡോക്ടറുടെ ഒഴിവ്
മാങ്ങാട്ടുപറമ്പ ക്യാമ്പസ് -പ്രൊഫഷണൽ അസിസ്റ്റന്റ് ഗ്രേഡ് II
രണ്ടാം വർഷ അഫ്സൽ-ഉൽ-ഉലമ (പ്രിലിമിനറി), ഏപ്രിൽ 2021 - ഗ്രേഡ് കാർഡ് വിതരണം
ബിരുദാനന്തര ബിരുദ അസൈൻമെൻറ് സമർപ്പണം തിയ്യതിനീട്ടി
2021-2022 Sports Grace Mark
Additional optional co-operation -enrollment number
Circular & Proforma-Arts Grace Mark 2021-22
https://research.kannuruniversity.ac.in/upload2/RD-C1-184-2022_(1).pdf
വിദൂര വിദ്യാഭ്യാസ വിഭാഗത്തിനു കീഴിൽ Certificate Course in Additional Optional (Co-operation) പ്രോഗ്രാമിന് 2021-22 അധ്യയനവർഷം റജിസ്റ്റർ ചെയ്ത, സ്വയം പഠന സഹായികൾ ഇതുവരെ കൈപറ്റാത്ത വിദ്യാർഥികൾക്ക്, സർവകലാശാല താവക്കര ക്യാംപസിൽ വെച്ച് സ്വയം പഠന സഹായികൾ പ്രവൃത്തിദിനങ്ങളിൽ വിതരണം ചെയ്യുന്നതാണ്. അസ്സൽ തിരിച്ചറിയൽ രേഖകളിലേതെങ്കിലുമൊന്ന് ഹാജരാക്കി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സ്വയം പഠന സഹായികൾ കൈപ്പറ്റേണ്ടതാണ് .
കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ സമ്പർക്ക ക്ലാസുകൾ 2022 ഏപ്രിൽ 09, 10 തീയതികളിൽ (ശനി , ഞായർ-10 am- 4 pm ) എസ് .എൻ കോളേജ് കണ്ണൂർ , എൻ. എ. എസ് കോളേജ് കാഞ്ഞങ്ങാട് , സെൻറ് ജോസഫ്സ് കോളേജ് പിലാത്തറ, സർ സയ്യിദ് കോളേജ് തളിപ്പറമ്പ എന്നീപഠന കേന്ദ്രങ്ങളിൽ വച്ചു നടത്തപ്പെടുന്നു.
കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ ഒന്നാം സെമസ്റ്റർ ബിരുദം നവംബർ 2020 സെഷൻ അസൈൻമെന്റ്, 100/- രൂപ ആകെ ഫൈൻ സഹിതം, 2022 ഏപ്രിൽ 18, 5 PM വരെ വിദൂര വിദ്യാഭ്യാസം ഡയറക്ടർക്ക് സമർപ്പിക്കാം. അവസാന തീയ്യതിക്കു ശേഷം ലഭിക്കുന്ന അസൈൻമെന്റ് സ്വീകരിക്കുന്നതല്ല.
Research Directorate - Conduct of Research Conclave - ``Kannur University Research Conclave - 2022'`
Click to view Annoucement Archives